Lawyers of Kerala • ഡിജിറ്റൽ പതിപ്പ്
KER-MAL/2026/89431 Kerala Advocates Legal Daily
സത്യമേവ ജയതേ സത്യവും നീതിയും അഭിഭാഷക ശബ്ദവും
വില: ₹ 5.00 പേജ്: 8 • വോളിയം 12 | ലക്കം 48
The Premier Legal Journal & Chronicle of Kerala’s Legal Fraternity

LAWYERS OF KERALA

നിയമ വാർത്ത

അഭിഭാഷകരുടെ ക്ഷേമം, കോടതിവിധികൾ, ബാർ കൗൺസിൽ അറിയിപ്പുകൾ, നിയമ പോരാട്ടങ്ങൾ

കൊച്ചി / കൊല്ലം
2026 സെപ്റ്റംബർ 22 ചൊവ്വ | 1202 കന്നി 06
KOCHI / KOLLAM, TUESDAY, SEPTEMBER 22, 2026
പ്രത്യേക കോടതി വിധി
ചവറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്: പോലീസ് ആരോപണങ്ങൾക്ക് തെളിവുകളില്ല; സിസിടിവി ദൃശ്യങ്ങൾ അപര്യാപ്തം.
അഭിഭാഷക സമരം

പ്രതികളായ അഭിഭാഷകരെ വെറുതെ വിട്ടു

നിയമകാര്യ പ്രതിനിധി • കൊല്ലം വിചാരണ നടപടികൾ പൂർത്തിയായി

കൊല്ലം: കരുനാഗപ്പള്ളി പോലീസ് ലോക്കപ്പ് മർദ്ദനത്തിനെതിരെ അഭിഭാഷകർ നടത്തിയ പ്രതിഷേധത്തിനിടയിൽ പോലീസ് വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചെന്ന കേസിൽ പ്രതികളായ എട്ട് അഭിഭാഷകരെയും കോടതി വെറുതെ വിട്ടു. കൊല്ലം ബാർ അസോസിയേഷൻ അംഗമായ അഭിഭാഷകനെ കരുനാഗപ്പള്ളി പോലീസ് ലോക്കപ്പിലിട്ട് മർദ്ദിച്ചതിനെതിരെ പ്രതിഷേധിച്ചു നടത്തിയ അഭിഭാഷകരുടെ പ്രകടനത്തിനിടയാണ് സംഭവം.

പൂർണ്ണരൂപം അംഗങ്ങൾക്ക് മാത്രം.

വരിസംഖ്യ ₹89/മാസം

Facebook വഴി വരിക്കാരാകൂ – ₹89/മാസം

അല്ലെങ്കിൽ GPay: +91 9387770303

പണമടച്ച ശേഷം രസീത് അല്ലെങ്കിൽ സ്ക്രീൻഷോട്ട് വാട്സ്ആപ്പിൽ അയക്കുക: +91 9387770303

രസീത് വാട്സ്ആപ്പിൽ അയക്കുക

അംഗമാണോ? ലോഗിൻ ചെയ്യുക · പുതിയ ആളാണോ? അംഗമാകുക