വാല്യം: XVIII • ലക്കം: 231 • കൊച്ചി പതിപ്പ്
2026 ആഗസ്റ്റ് 20 വ്യാഴം | 1198 ചിങ്ങം 4 | 28 ശ്രാവണം 1948
വില: ₹ 5.00 • KL/EKM/2026/782
— കേരളത്തിലെ പ്രഥമ സമ്പൂർണ്ണ ഹൈക്കോടതി വിധി വിശകലന ദിനപത്രം —

നിയമ വാർത്ത

“നീതിയും നിയമബോധവും ജനങ്ങളിലേക്ക്” • സത്യമേവ ജയതേ • THE LEGAL CHRONICLE OF KERALA
പ്രധാന വിധി
ചേർത്തല വധശ്രമക്കേസ് (2008): പ്രതി ബിജുവിന്റെ അലിബി വാദവും ആയുധം കിട്ടിയില്ലെന്ന തർക്കവും ഹൈക്കോടതി തള്ളി; 2 വർഷം കഠിനതടവ് ശരിവെച്ചു, ഉടൻ കീഴടങ്ങാൻ നിർദ്ദേശം.
ഹൈക്കോടതി സുപ്രധാന വിധി | ജസ്റ്റിസ് എ. ബദറുദ്ദീൻ

അരിവാൾ ആക്രമണം: പ്രതിയുടെ അലിബി വാദം തള്ളി; ശിക്ഷ ശരിവെച്ച് ഹൈക്കോടതി

ആയുധം കണ്ടെടുത്തില്ലെങ്കിലും സാക്ഷിമൊഴികൾ വിശ്വസനീയമെങ്കിൽ ശിക്ഷിക്കാം; ചേർത്തല സ്വദേശി ബിജുവിന് 2 വർഷം കഠിനതടവ്. ജാമ്യം റദ്ദാക്കി.

പ്രത്യേക ലേഖകൻ, കൊച്ചി | ആഗസ്റ്റ് 19, 2026
Crl.A. No. 239/2016

കൊച്ചി: ആക്രമണ സമയത്ത് താൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന പ്രതിയുടെ ‘അലിബി’ (Alibi) വാദവും കൊലപാതകശ്രമത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തില്ലെന്ന വാദവും തള്ളി ഹൈക്കോടതി. ചേർത്തല വയലാർ സ്വദേശി ചോഴാറ്റിൽത്തറ വീട്ടിൽ ബിജുവിനെ (46) ശിക്ഷിച്ച ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി-III വിധി ഹൈക്കോടതി പൂർണ്ണമായി ശരിവെച്ചു.

പൂർണ്ണരൂപം അംഗങ്ങൾക്ക് മാത്രം.

വരിസംഖ്യ ₹89/മാസം

Facebook വഴി വരിക്കാരാകൂ – ₹89/മാസം

അല്ലെങ്കിൽ GPay: +91 9387770303

പണമടച്ച ശേഷം രസീത് അല്ലെങ്കിൽ സ്ക്രീൻഷോട്ട് വാട്സ്ആപ്പിൽ അയക്കുക: +91 9387770303

രസീത് വാട്സ്ആപ്പിൽ അയക്കുക

അംഗമാണോ? ലോഗിൻ ചെയ്യുക · പുതിയ ആളാണോ? അംഗമാകുക