ഹൈക്കോടതി തത്സമയ വാർത്താപത്രിക (Live Bulletin)
| കൊച്ചി • 2026 സെപ്റ്റംബർ 8, ചൊവ്വ
കേരളത്തിലെ ഏക സമ്പൂർണ്ണ പ്രതിദിന നിയമ വിജ്ഞാനപത്രം

നിയമ വാർത്ത

NIYAMA VARTHA • THE KERALA LAW JOURNAL EDITION
വാല്യം: 14 | ലക്കം: 247
കൊച്ചി എഡിഷൻ • രജി. നമ്പർ: KL/EKM/2026/LAW-09
വില: ₹ 7.00 • പേജ് 8
ബ്രേക്കിംഗ് ന്യൂസ് പോക്സോ കേസിൽ വൈദ്യപരിശോധനാ മുറിവുകൾ ഇല്ലെങ്കിലും പ്രതി കുറ്റക്കാരൻ • ‘സ്റ്റെർലിംഗ് വിറ്റ്നസ്’ മൊഴി അനിഷേധ്യമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ • പ്രതി മുഹമ്മദ് റിജാസിന് 10 വർഷം കഠിനതടവും പിഴയും ശരിവെച്ചു.
ഹൈക്കോടതി സുപ്രധാന വിധിന്യായം • മുഹമ്മദ് റിജാസ് v. കേരള സർക്കാർ (Crl.A No. 2087/2025)

ലൈംഗികാതിക്രമ കേസുകളിൽ ഇരയുടെ മൊഴി അന്യൂനമെങ്കിൽ വൈദ്യപരിശോധനാ തെളിവ് നിർബന്ധമല്ല: ഹൈക്കോടതി

ചെറിയ പൊരുത്തക്കേടുകൾ കുട്ടിയുടെ മൊഴിയുടെ വിശ്വാസ്യത തകർക്കില്ല; കന്യകാചർമ്മത്തിന് തകരാറില്ലാത്തത് കടന്നുകയറ്റ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നതിന് തെളിവല്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ.


കൊച്ചി: മൈനറായ പെൺകുട്ടികൾ ഉൾപ്പെട്ട ലൈംഗിക പീഡനക്കേസുകളിൽ അതിജീവിതയുടെ മൊഴി സ്വാഭാവികവും സംശയരഹിതവുമാണെങ്കിൽ (Sterling Witness), വൈദ്യപരിശോധനയിൽ പ്രത്യക്ഷമായ മുറിവുകളോ കന്യകാചർമ്മ തകർച്ചയോ ഇല്ലെങ്കിലും പ്രതിയെ ശിക്ഷിക്കാൻ അത് പൂർണ്ണമായും പര്യാപ്തമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു. തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ച 10 വർഷത്തെ കഠിനതടവിനെതിരെ മലപ്പുറം സ്വദേശി മുഹമ്മദ് റിജാസ് സമർപ്പിച്ച ക്രിമിനൽ അപ്പീൽ ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളി.

പൂർണ്ണരൂപം അംഗങ്ങൾക്ക് മാത്രം.

വരിസംഖ്യ ₹89/മാസം

Facebook വഴി വരിക്കാരാകൂ – ₹89/മാസം

അല്ലെങ്കിൽ GPay: +91 9387770303

പണമടച്ച ശേഷം രസീത് അല്ലെങ്കിൽ സ്ക്രീൻഷോട്ട് വാട്സ്ആപ്പിൽ അയക്കുക: +91 9387770303

രസീത് വാട്സ്ആപ്പിൽ അയക്കുക

അംഗമാണോ? ലോഗിൻ ചെയ്യുക · പുതിയ ആളാണോ? അംഗമാകുക