കേരള ഹൈക്കോടതി 2026 KER 89409 • LOK 2026 (11) Ker. 231 • W.P.(C) No. 35256 of 2026
വിധി തീയതി: 23.11.2026 • ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ
സ്വാഭാവിക നീതി ലംഘിച്ചുള്ള അച്ചടക്ക നടപടി നിലനിൽക്കില്ല; സംസ്കൃത സർവകലാശാലാ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി: കേരള ഹൈക്കോടതി
84 ദിവസത്തെ സസ്പെൻഷനും അന്വേഷണ റിപ്പോർട്ടും ശിക്ഷാ ഉത്തരവും റദ്ദാക്കിയ കേരള ഹൈക്കോടതി, പരീക്ഷ നഷ്ടപ്പെട്ട 10 വിദ്യാർത്ഥികൾക്ക് ആറാഴ്ചയ്ക്കുള്ളിൽ പ്രത്യേക പരീക്ഷ നടത്താൻ ഉത്തരവിട്ടു.

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികൾക്കെതിരെ സ്വാഭാവിക നീതിയുടെ (natural justice) അടിസ്ഥാന തത്വങ്ങൾ ലംഘിച്ച് സ്വീകരിച്ച സസ്പെൻഷനും അന്വേഷണ റിപ്പോർട്ടും ശിക്ഷാ ഉത്തരവും കേരള ഹൈക്കോടതി റദ്ദാക്കി. അർച്ചന പി.എസ് v. ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻസ്ക്രിറ്റ് (2026 KER 89409 | LOK 2026 (11) Ker. 231) എന്ന കേസിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ (വിധി എഴുതിയത്) ആണ് നിർണ്ണായക വിധി പ്രസ്താവിച്ചത്.
പൂർണ്ണരൂപം അംഗങ്ങൾക്ക് മാത്രം.
വരിസംഖ്യ ₹89/മാസം
Facebook വഴി വരിക്കാരാകൂ – ₹89/മാസം
അല്ലെങ്കിൽ GPay: +91 9387770303
പണമടച്ച ശേഷം രസീത് അല്ലെങ്കിൽ സ്ക്രീൻഷോട്ട് വാട്സ്ആപ്പിൽ അയക്കുക: +91 9387770303
അംഗമാണോ? ലോഗിൻ ചെയ്യുക · പുതിയ ആളാണോ? അംഗമാകുക