തിങ്കൾ, 23 നവംബർ 2026 A Lawyers of Kerala Publication
നിയമ വാർത്ത niyamavartha.in The Law Voice of Kerala
ബ്രേക്കിംഗ് ചെക്ക് കേസിൽ പണം നൽകാനുള്ള സാമ്പത്തിക ശേഷി തെളിയിക്കാനായില്ലെങ്കിൽ പ്രതിയെ കുറ്റവിമുക്തനാക്കാം: കേരള ഹൈക്കോടതി
SPECIAL CBI COURT VERDICT S.C. No. 421 of 2020 • Crime No. RC 9(S)/2016/CBI/SCB/TVPM
വിധി പ്രസ്താവം: 2026 നവംബർ 19 • 360 പേജ് വിധിന്യായം
എറണാകുളം പ്രത്യേക സി.ബി.ഐ കോടതി (SPE/CBI)-III • S.C. No. 421 of 2020

അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴു പേർക്ക് ജീവപര്യന്തം; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേർ കുറ്റവിമുക്തർ

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ നടന്നുവെന്ന് ആരോപിക്കപ്പെട്ട ക്രിമിനൽ ഗൂഢാലോചന (Sec. 120-B IPC) തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല; കൊല്ലപ്പെട്ട ഷുക്കൂറിന്റെ മാതാവ് ആത്തിക്കയ്ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

എറണാകുളം പ്രത്യേക സി.ബി.ഐ കോടതി — അരിയിൽ ഷുക്കൂർ വധക്കേസ് വിധിന്യായം
അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ 2026 നവംബർ 19-ന് എറണാകുളം അഡീഷണൽ സ്പെഷ്യൽ ജഡ്ജി (SPE/CBI)-III ശ്രീ. ശബരീനാഥൻ പി. പ്രസ്താവിച്ച 360 പേജുള്ള വിധിന്യായത്തിന്റെ പ്രതീകാത്മക ദൃശ്യം.

2012 ഫെബ്രുവരി 20-ന് കണ്ണൂർ ജില്ലയിലെ കീഴറയിൽ വെച്ച് അരിയിൽ അബ്ദുൾ ഷുക്കൂറിനെ (23) കൊലപ്പെടുത്തിയ കേസിൽ എറണാകുളം അഡീഷണൽ സ്പെഷ്യൽ സി.ബി.ഐ കോടതി (SPE/CBI-III) നിർണ്ണായക വിധി പ്രസ്താവിച്ചു. സ്പെഷ്യൽ ജഡ്ജി ശ്രീ. ശബരീനാഥൻ പി. പ്രസ്താവിച്ച വിധിയിൽ ഒന്നാം പ്രതി സുമേഷ് കെ.വി., മൂന്നാം പ്രതി അനൂപ് എന്നിവരടക്കം ഏഴ് പ്രതികൾക്ക് ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 302 (ഒപ്പം സെക്ഷൻ 149) പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.

പൂർണ്ണരൂപം അംഗങ്ങൾക്ക് മാത്രം.

വരിസംഖ്യ ₹89/മാസം

Facebook വഴി വരിക്കാരാകൂ – ₹89/മാസം

അല്ലെങ്കിൽ GPay: +91 9387770303

പണമടച്ച ശേഷം രസീത് അല്ലെങ്കിൽ സ്ക്രീൻഷോട്ട് വാട്സ്ആപ്പിൽ അയക്കുക: +91 9387770303

രസീത് വാട്സ്ആപ്പിൽ അയക്കുക

അംഗമാണോ? ലോഗിൻ ചെയ്യുക · പുതിയ ആളാണോ? അംഗമാകുക