തിങ്കൾ, 23 നവംബർ 2026 A Lawyers of Kerala Publication
നിയമ വാർത്ത niyamavartha.in The Law Voice of Kerala
ബ്രേക്കിംഗ് ചെക്ക് കേസിൽ പണം നൽകാനുള്ള സാമ്പത്തിക ശേഷി തെളിയിക്കാനായില്ലെങ്കിൽ പ്രതിയെ കുറ്റവിമുക്തനാക്കാം: കേരള ഹൈക്കോടതി

സുപ്രീം കോടതി 2026 INSC 1256 • LOK 2026 (11) SC 203 • Civil Appeal (@ Diary No. 33439 of 2023)

വിധി തീയതി: 20.11.2026 • ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് നോങ്‌മെയ്കപം കോടീശ്വർ സിംഗ്

സുപ്രീം കോടതി വിധി • സൈനിക പെൻഷൻ നിയമം

അബദ്ധത്തിലുള്ള വെടിയേൽപ്പ് ‘സ്വയം പരിക്കല്ല’; ഓപ്പറേഷൻ രക്ഷക് സൈനികന് വാർ ഇഞ്ചുറി പെൻഷൻ നൽകണം: സുപ്രീം കോടതി

ഓപ്പറേഷൻ രക്ഷക് ഡ്യൂട്ടിക്കിടെ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ സൈനികന് 2008-ലെ ആർമി പെൻഷൻ റെഗുലേഷൻസ് പ്രകാരം വാർ ഇഞ്ചുറി എലമെന്റ് അനുവദിച്ചുകൊണ്ട്, ആംഡ് ഫോഴ്സസ് ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

ഓപ്പറേഷൻ രക്ഷക്, ഓപ്പറേഷൻ പരാക്രം എന്നീ സൈനിക നടപടികൾക്കിടെ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് പരിക്കേറ്റ സൈനികന് 2008-ലെ ആർമി പെൻഷൻ റെഗുലേഷൻസ് (ഭാഗം I) റെഗുലേഷൻ 103 പ്രകാരമുള്ള ‘വാർ ഇഞ്ചുറി എലമെന്റിന്’ (War Injury Element) അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. ജെ.സി. 377745M എക്സ് സുബേദാർ മേജർ ആൻഡ് ഓണററി ലെഫ്റ്റനന്റ് ദേവി സിംഗ് v. യൂണിയൻ ഓഫ് ഇന്ത്യ (2026 INSC 1256 | LOK 2026 (11) SC 203) എന്ന കേസിൽ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് നോങ്‌മെയ്കപം കോടീശ്വർ സിംഗ് (വിധി എഴുതിയത്) എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

പൂർണ്ണരൂപം അംഗങ്ങൾക്ക് മാത്രം.

വരിസംഖ്യ ₹89/മാസം

Facebook വഴി വരിക്കാരാകൂ – ₹89/മാസം

അല്ലെങ്കിൽ GPay: +91 9387770303

പണമടച്ച ശേഷം രസീത് അല്ലെങ്കിൽ സ്ക്രീൻഷോട്ട് വാട്സ്ആപ്പിൽ അയക്കുക: +91 9387770303

രസീത് വാട്സ്ആപ്പിൽ അയക്കുക

അംഗമാണോ? ലോഗിൻ ചെയ്യുക · പുതിയ ആളാണോ? അംഗമാകുക