കേരള ഹൈക്കോടതി ടി.ബി. മിനി v. ബഹു. രജിസ്ട്രാർ ജനറൽ, കേരള ഹൈക്കോടതി
ബെഞ്ച്: ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ • വിധി തീയതി: 2026 നവംബർ 17
വിചാരണ ജഡ്ജിക്കെതിരായ അഡ്വ. ടി.ബി. മിനിയുടെ ഹർജി ഹൈക്കോടതി തള്ളി; വാക്കാൽ പരാമർശങ്ങൾ വാർത്തയാക്കരുതെന്ന് മാധ്യമങ്ങൾക്ക് മുന്നറിയിപ്പ്
ജഡ്ജിമാർ വിധിന്യായങ്ങളിലൂടെയാണ് സംസാരിക്കേണ്ടതെന്നും അഭിഭാഷകരും ജഡ്ജിമാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ
കൊച്ചി: 2017-ലെ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കായി ഹാജരായ അഡ്വ. ടി.ബി. മിനി വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ചാണ് ചൊവ്വാഴ്ച (2026 നവംബർ 17) ഹർജിയിൽ കഴമ്പില്ലെന്ന് വിലയിരുത്തി തള്ളിയത്.
പൂർണ്ണരൂപം അംഗങ്ങൾക്ക് മാത്രം.
വരിസംഖ്യ ₹89/മാസം
Facebook വഴി വരിക്കാരാകൂ – ₹89/മാസം
അല്ലെങ്കിൽ GPay: +91 9387770303
പണമടച്ച ശേഷം രസീത് അല്ലെങ്കിൽ സ്ക്രീൻഷോട്ട് വാട്സ്ആപ്പിൽ അയക്കുക: +91 9387770303
അംഗമാണോ? ലോഗിൻ ചെയ്യുക · പുതിയ ആളാണോ? അംഗമാകുക