
LAWYERS OF KERALA
KERALA LAW VARTHA – DAILY MALAYALAM LAW NEWSPAPER
“തസ്തിക വിഭജനത്തിലെ പിഴവ് സർക്കാരിന്റേത്; അധ്യാപകരുടെ കുറ്റമല്ല”: 22 വർഷത്തെ സേവനം സ്ഥിരപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്
കൊല്ലം/എറണാകുളം: പ്രീഡിഗ്രി ഡീലിങ്ക് ചെയ്തതിനെ തുടർന്ന് എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ആരംഭിച്ച പുനഃസംഘടിപ്പിച്ച (Restructured) കോഴ്സുകളിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെ സംബന്ധിച്ച് നിർണ്ണായക വിധിയുമായി ഹൈക്കോടതി. കൊല്ലം എസ്.എൻ. കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം അധ്യാപിക സുകി പി. രാജ് സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഏകാംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്.
പൂർണ്ണരൂപം അംഗങ്ങൾക്ക് മാത്രം.
വരിസംഖ്യ ₹89/മാസം
Facebook വഴി വരിക്കാരാകൂ – ₹89/മാസം
അല്ലെങ്കിൽ GPay: +91 9387770303
പണമടച്ച ശേഷം രസീത് അല്ലെങ്കിൽ സ്ക്രീൻഷോട്ട് വാട്സ്ആപ്പിൽ അയക്കുക: +91 9387770303
അംഗമാണോ? ലോഗിൻ ചെയ്യുക · പുതിയ ആളാണോ? അംഗമാകുക