ചൊവ്വ, 24 നവംബർ 2026 A Lawyers of Kerala Publication
നിയമ വാർത്ത niyamavartha.in The Law Voice of Kerala
ബ്രേക്കിംഗ് ഹർജിക്കാരന്റെ അസാന്നിധ്യത്തിൽ കെ.എ.ടി മെറിറ്റിൽ തള്ളിയ അപേക്ഷയ്ക്കെതിരെ ആർട്ടിക്കിൾ 227 ഹർജി നിലനിൽക്കില്ല; പരിഹാരം റിവ്യൂ ഹർജിയെന്ന് കേരള ഹൈക്കോടതി

കേരള ഹൈക്കോടതി 2026 KER 78986 • LOK 2026 (10) Ker. 134 • O.P.(KAT) No. 300 of 2026

വിധി തീയതി: 13.10.2026 • ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീ കൃഷ്ണ എസ്.

കേരള ഹൈക്കോടതി വിധി • സർവീസ് & അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

ഹർജിക്കാരന്റെ അസാന്നിധ്യത്തിൽ കെ.എ.ടി മെറിറ്റിൽ തള്ളിയ അപേക്ഷയ്ക്കെതിരെ ആർട്ടിക്കിൾ 227 ഹർജി നിലനിൽക്കില്ല; പരിഹാരം റിവ്യൂ ഹർജിയെന്ന് കേരള ഹൈക്കോടതി

വൈകിയ ഡി.സി.ആർ.ജി-ക്കും പെൻഷൻ കമ്യൂട്ടേഷനും 9% പലിശ തേടിയ അപേക്ഷ കെ.എ.ടി മെറിറ്റിൽ തള്ളിയതിനെതിരെയുള്ള ഒ.പി.(കെ.എ.ടി) തള്ളിയ ഡിവിഷൻ ബെഞ്ച്, മതിയായ കാരണമുണ്ടെങ്കിൽ 30 ദിവസത്തിന് ശേഷവും റിവ്യൂ നൽകാമെന്ന് വ്യക്തമാക്കി

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചട്ടങ്ങൾ 2010 റൂൾ 15, 21 എന്നിവയും ഭരണഘടന അനുച്ഛേദം 227-ഉം
2010-ലെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (പ്രൊസീജ്യർ) ചട്ടങ്ങൾ റൂൾ 15, 21 എന്നിവയും ഭരണഘടന അനുച്ഛേദം 227-ഉം: സുരേഷ് ബാബു ആർ. v. സ്റ്റേറ്റ് ഓഫ് കേരള (2026 KER 78986 | LOK 2026 (10) Ker. 134).

ഹർജിക്കാരനോ അഭിഭാഷകനോ ഹാജരാകാതിരുന്നിട്ടും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (KAT) ഒരു ഒറിജിനൽ ആപ്ലിക്കേഷൻ (O.A.) മെറിറ്റിൽ (on merits) പരിഗണിച്ച് തള്ളിയാൽ, അതിനെതിരെ ഭരണഘടനയുടെ അനുച്ഛേദം 227 പ്രകാരം ഹൈക്കോടതിയെ സമീപിക്കാനാകില്ലെന്നും പുനഃപരിശോധനാ ഹർജി (Review Petition) നൽകുകയാണ് നിയമപരമായ പരിഹാരമെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി. സുരേഷ് ബാബു ആർ. v. സ്റ്റേറ്റ് ഓഫ് കേരള (2026 KER 78986 | LOK 2026 (10) Ker. 134) എന്ന കേസിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ (വിധി എഴുതിയത്), ജസ്റ്റിസ് മുരളീ കൃഷ്ണ എസ്. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് 2026 ഒക്ടോബർ 13-ന് ഈ വിധി പ്രസ്താവിച്ചത്.

പൂർണ്ണരൂപം അംഗങ്ങൾക്ക് മാത്രം.

വരിസംഖ്യ ₹89/മാസം

Facebook വഴി വരിക്കാരാകൂ – ₹89/മാസം

അല്ലെങ്കിൽ GPay: +91 9387770303

പണമടച്ച ശേഷം രസീത് അല്ലെങ്കിൽ സ്ക്രീൻഷോട്ട് വാട്സ്ആപ്പിൽ അയക്കുക: +91 9387770303

രസീത് വാട്സ്ആപ്പിൽ അയക്കുക

അംഗമാണോ? ലോഗിൻ ചെയ്യുക · പുതിയ ആളാണോ? അംഗമാകുക