ബുധൻ, 25 നവംബർ 2026 A Lawyers of Kerala Publication
നിയമ വാർത്ത niyamavartha.in The Law Voice of Kerala
ബ്രേക്കിംഗ് മരണപത്രം എഴുതിയ ആധാരമെഴുത്തുകാരനെ സാക്ഷിയായി കണക്കാക്കാനാകില്ല; സാക്ഷികളുടെ അഭാവം തെളിയിക്കാതെ തെളിവ് നിയമം സെക്ഷൻ 69 പ്രയോഗിക്കാനാകില്ല: സുപ്രീം കോടതി

S.457 CrPC | പിടിച്ചെടുത്ത വാഹനങ്ങൾ ഇടക്കാലാടിസ്ഥാനത്തിൽ വിട്ടുനൽകുന്നതിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രമാണ് മാനദണ്ഡമെന്ന് പറയാനാവില്ല: സുപ്രീം കോടതി

ഇ-പത്ര പതിപ്പ് | 2026 ജൂലൈ 28, ചൊവ്വാഴ്ച
വോള്യം: 42 | ലക്കം: 208
ന്യൂഡൽഹി / അമരാവതി പതിപ്പ്

LAWYERS OF KERALA

NEETHI PATRIKA — ഭാരതത്തിലെ പരമോന്നത ന്യായാലയ വാർത്താ പത്രം

2026 ജൂലൈ 28, ചൊവ്വാഴ്ച • 1101 കർക്കടകം 13
സുപ്രീം കോടതി പ്രധാന വിധിന്യായം
വില: ₹ 5.00
സുപ്രീം കോടതി വിധിന്യായം (2026 INSC 748)

വാഹനങ്ങളുടെ ഇടക്കാല കസ്റ്റഡി കമ്പനിക്ക് തന്നെ: സുപ്രീം കോടതി

രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (RC) മാത്രം ഉടമസ്ഥാവകാശത്തിന്റെ അന്തിമ തെളിവല്ല; കൃഷ്ണൻ നാരായണന്റെ അപ്പീൽ തള്ളി ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസീഹ് എന്നിവരുടെ ബെഞ്ച്.

പ്രത്യേക ലീഗൽ കറസ്‌പോണ്ടന്റ്, ന്യൂഡൽഹി
പ്രസിദ്ധീകരിച്ചത്: 2026 ജൂലൈ 27, വൈകുന്നേരം 6:00
SUPREME COURT OF INDIA — CRIMINAL APPEAL NOS. OF 2026
ഡിസൈൻ ചിത്രീകരണം

ചിത്രവിവരണം: ക്വാറി തർക്കത്തെ തുടർന്ന് പോലീസ് പിടിച്ചെടുത്ത ബൊലേറോ പിക്ക് അപ്പ്, 3 എക്‌സ്‌കവേറ്ററുകൾ, ടിപ്പർ എന്നിവയുടെ ഇടക്കാല കസ്റ്റഡി എർത്ത് സ്റ്റൈൻ കമ്പനിക്ക് നൽകിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.

ന്യൂഡൽഹി: ഗ്രാനൈറ്റ് ക്വാറി ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് വാണിജ്യ വാഹനങ്ങളുടെ താൽക്കാലിക കസ്റ്റഡി എം/എസ് എർത്ത് സ്റ്റൈൻ പ്രൈവറ്റ് ലിമിറ്റഡിന് (M/s Earth Stein Pvt. Ltd.) നൽകിയ ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. വാഹനങ്ങളുടെ ആർ.സി. ഓണർഷിപ്പ് സ്വന്തം കമ്പനിയായ എം/എസ് പ്യുവർ മിനറൽസിന്റെ പേരിലാണെന്നും അതിനാൽ വാഹനങ്ങൾ തനിക്ക് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് ഡയറക്ടറായ കൃഷ്ണൻ നാരായണൻ സമർപ്പിച്ച അപ്പീൽ തള്ളിയാണ് പരമോന്നത കോടതിയുടെ ഉത്തരവ്.

പൂർണ്ണരൂപം അംഗങ്ങൾക്ക് മാത്രം.

വരിസംഖ്യ ₹89/മാസം

Facebook വഴി വരിക്കാരാകൂ – ₹89/മാസം

അല്ലെങ്കിൽ GPay: +91 9387770303

പണമടച്ച ശേഷം രസീത് അല്ലെങ്കിൽ സ്ക്രീൻഷോട്ട് വാട്സ്ആപ്പിൽ അയക്കുക: +91 9387770303

രസീത് വാട്സ്ആപ്പിൽ അയക്കുക

അംഗമാണോ? ലോഗിൻ ചെയ്യുക · പുതിയ ആളാണോ? അംഗമാകുക