കേരള ഹൈക്കോടതി 2026 KER 87828 • LOK 2026 (11) Ker. 177 • Mat. Appeal No. 448 of 2021
വിധി തീയതി: 17.11.2026 • ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം.
വിവാഹ ഫോട്ടോകൾ മാത്രം നോക്കി സ്വർണ്ണാഭരണങ്ങൾ തിരികെ നൽകാൻ വിധിക്കാനാകില്ല; ഭാര്യാപിതാവുമായുള്ള നിർമ്മാണ ഇടപാടിൽ കുടുംബകോടതിക്ക് അധികാരമില്ല: കേരള ഹൈക്കോടതി
162 പവൻ സ്വർണ്ണവും വീട് നിർമ്മാണ ചെലവായ ₹42 ലക്ഷവും വിവാഹ ചെലവ് ₹2 ലക്ഷവും തിരികെ നൽകാനുള്ള തിരുവനന്തപുരം കുടുംബകോടതി വിധി റദ്ദാക്കിയ കേരള ഹൈക്കോടതി, കുട്ടികൾക്കുള്ള ജീവനാംശം നിലനിർത്തി.

കൊച്ചി: സ്വർണ്ണാഭരണങ്ങൾ വാങ്ങിയതിന്റെ രേഖകളോ ബാങ്ക് ലോക്കർ വിവരങ്ങളോ യഥാർത്ഥത്തിൽ ഏൽപ്പിച്ചതിന്റെ (entrustment) തെളിവുകളോ ഇല്ലാതെ, കേവലം വിവാഹ ഫോട്ടോകളും ഊഹക്കണക്കുകളും മാത്രം അടിസ്ഥാനമാക്കി സ്വർണ്ണം തിരികെ നൽകാൻ കുടുംബകോടതിക്ക് വിധിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഹരിലാൽ v. നീലിമ & മറ്റുള്ളവർ (2026 KER 87828 | LOK 2026 (11) Ker. 177) എന്ന കേസിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. (വിധി എഴുതിയത്) എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണ്ണായക വിധി.
പൂർണ്ണരൂപം അംഗങ്ങൾക്ക് മാത്രം.
വരിസംഖ്യ ₹89/മാസം
Facebook വഴി വരിക്കാരാകൂ – ₹89/മാസം
അല്ലെങ്കിൽ GPay: +91 9387770303
പണമടച്ച ശേഷം രസീത് അല്ലെങ്കിൽ സ്ക്രീൻഷോട്ട് വാട്സ്ആപ്പിൽ അയക്കുക: +91 9387770303
അംഗമാണോ? ലോഗിൻ ചെയ്യുക · പുതിയ ആളാണോ? അംഗമാകുക