തിങ്കൾ, 23 നവംബർ 2026 A Lawyers of Kerala Publication
നിയമ വാർത്ത niyamavartha.in The Law Voice of Kerala
ബ്രേക്കിംഗ് കുട്ടികൾ മാതാപിതാക്കളുടെ കളിപ്പാട്ടങ്ങളല്ല; പ്രായപൂർത്തിയോട് അടുക്കുന്ന മക്കളുടെ ഇഷ്ടവും ക്ഷേമവുമാണ് കസ്റ്റഡിയിൽ പരമപ്രധാനം: സുപ്രീം കോടതി

Tag: കുടുംബകോടതി നിയമം 1984

ഫാമിലി

വിവാഹ ഫോട്ടോകൾ മാത്രം നോക്കി സ്വർണ്ണാഭരണങ്ങൾ തിരികെ നൽകാൻ വിധിക്കാനാകില്ല; ഭാര്യാപിതാവുമായുള്ള നിർമ്മാണ ഇടപാടിൽ കുടുംബകോടതിക്ക് അധികാരമില്ല: കേരള ഹൈക്കോടതി

162 പവൻ സ്വർണ്ണവും വീട് നിർമ്മാണ ചെലവായ ₹42 ലക്ഷവും വിവാഹ ചെലവ് ₹2 ലക്ഷവും തിരികെ നൽകാനുള്ള തിരുവനന്തപുരം കുടുംബകോടതി വിധി റദ്ദാക്കിയ കേരള ഹൈക്കോടതി, കുട്ടികൾക്കുള്ള ജീവനാംശം നിലനിർത്തി.

42 മിനിറ്റ് മുമ്പ് അംഗങ്ങൾക്ക്

എല്ലാ വിധിന്യായങ്ങളും പൂർണ്ണമായി വായിക്കാം

സുപ്രീം കോടതി, കേരള ഹൈക്കോടതി വിധികൾ മലയാളത്തിൽ. വരിസംഖ്യ ₹89/മാസം.