ചൊവ്വ, 24 നവംബർ 2026 A Lawyers of Kerala Publication
നിയമ വാർത്ത niyamavartha.in The Law Voice of Kerala
ബ്രേക്കിംഗ് ഹർജിക്കാരന്റെ അസാന്നിധ്യത്തിൽ കെ.എ.ടി മെറിറ്റിൽ തള്ളിയ അപേക്ഷയ്ക്കെതിരെ ആർട്ടിക്കിൾ 227 ഹർജി നിലനിൽക്കില്ല; പരിഹാരം റിവ്യൂ ഹർജിയെന്ന് കേരള ഹൈക്കോടതി

കേരള ഹൈക്കോടതി 2026 KER 81973 • LOK 2026 (10) Ker. 263 • MFA (Waqf) Nos. 31 & 32 of 2026

വിധി തീയതി: 26.10.2026 • ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി

കേരള ഹൈക്കോടതി വിധി • വഖഫ് നിയമം & അധികാരപരിധി

മുതവല്ലി സ്ഥാനം അവകാശപ്പെടുന്ന മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പ് തർക്കങ്ങൾ വഖഫ് ട്രിബ്യൂണലിന്റെ പരിധിയിൽ വരില്ല; സിവിൽ കോടതിയാണ് പരിഹാരം കാണേണ്ടതെന്ന് കേരള ഹൈക്കോടതി

ബാലുശ്ശേരി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കത്തിൽ കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ഉത്തരവ് ശരിവെച്ച ഡിവിഷൻ ബെഞ്ച്, സെക്ഷൻ 63 പ്രകാരമുള്ള മുതവല്ലി നിയമന തർക്കങ്ങളിൽ മാത്രമേ ട്രിബ്യൂണലിന് അധികാരമുള്ളൂവെന്ന് വ്യക്തമാക്കി

വഖഫ് ആക്ട് 1995 സെക്ഷൻ 6, 7, 63, 83 എന്നിവയുടെ നിയമപുസ്തകം
1995-ലെ വഖഫ് ആക്ട് (Unified Waqf Management, Empowerment, Efficiency and Development Act, 1995) സെക്ഷൻ 6, 7, 63, 83: മുഹസിൻ പി.വി v. ബാലുശ്ശേരി മഹല്ല് മുസ്ലിം ജമാഅത്ത് (2026 KER 81973 | LOK 2026 (10) Ker. 263).

മുതവല്ലി (Mutawalli) സ്ഥാനം അവകാശപ്പെടുന്ന ഒരു മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ വഖഫ് ആക്ട് സെക്ഷൻ 6, 7, 83 എന്നിവ പ്രകാരമുള്ള ‘വഖഫ് സംബന്ധിച്ച തർക്കമായി’ (dispute regarding a waqf) കണക്കാക്കാനാകില്ലെന്നും, അത്തരം കേസുകളിൽ വഖഫ് ട്രിബ്യൂണലിന് അധികാരപരിധിയില്ലെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി. മുഹസിൻ പി.വി v. ബാലുശ്ശേരി മഹല്ല് മുസ്ലിം ജമാഅത്ത് (2026 KER 81973 | LOK 2026 (10) Ker. 263) എന്ന കേസിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (വിധി എഴുതിയത്), ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് 2026 ഒക്ടോബർ 26-ന് ഈ വിധി പ്രസ്താവിച്ചത്.

പൂർണ്ണരൂപം അംഗങ്ങൾക്ക് മാത്രം.

വരിസംഖ്യ ₹89/മാസം

Facebook വഴി വരിക്കാരാകൂ – ₹89/മാസം

അല്ലെങ്കിൽ GPay: +91 9387770303

പണമടച്ച ശേഷം രസീത് അല്ലെങ്കിൽ സ്ക്രീൻഷോട്ട് വാട്സ്ആപ്പിൽ അയക്കുക: +91 9387770303

രസീത് വാട്സ്ആപ്പിൽ അയക്കുക

അംഗമാണോ? ലോഗിൻ ചെയ്യുക · പുതിയ ആളാണോ? അംഗമാകുക