സുപ്രീം കോടതി
കർഷകരുടെ സാധനങ്ങൾ കൂലിക്ക് സൂക്ഷിക്കുന്നത് ട്രസ്റ്റാകണമെന്നില്ല; ഇൻഷുറൻസ് കേസിൽ 38.28 ലക്ഷം രൂപ അനുവദിച്ച് സുപ്രീംകോടതി
വെയർഹൗസിലെ സൂക്ഷിപ്പ് ബെയിൽമെന്റാണോ ട്രസ്റ്റാണോ എന്ന് കരാറിന്റെ സ്വഭാവം നോക്കി തീരുമാനിക്കണമെന്ന് കോടതി. 38,28,356 രൂപയ്ക്കൊപ്പം പരാതി നൽകിയതുമുതൽ ഏഴുശതമാനം വാർഷിക പലിശയും അനുവദിച്ചു.
അംഗങ്ങൾക്ക്