അഴിമതി
വിടുതൽ ഹർജിയിൽ പ്രഥമദൃഷ്ട്യാ തെളിവോ ശക്തമായ സംശയമോ മതി; ആദിവാസി ഭൂമി ക്രമക്കേട് കേസിൽ രണ്ടാം പ്രതിയുടെ വിടുതൽ ഹർജി തള്ളിയത് ശരിവെച്ച് കേരള ഹൈക്കോടതി
200 സെന്റ് ഭൂമിക്ക് പകരം 170.17 സെന്റ് മാത്രം നൽകി ₹11,48,555 അധികമായി കൈപ്പറ്റിയെന്ന വിജിലൻസ് കേസിൽ, ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവുകൾ എപ്പോഴും നിർബന്ധമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി റിവിഷൻ തള്ളി
അംഗങ്ങൾക്ക്