എൻ.ഡി.പി.എസ്
പ്രതിക്ക് അറിയാത്ത ഭാഷയിൽ മൊഴി രേഖപ്പെടുത്തി പരിഭാഷപ്പെടുത്താത്തത് വിചാരണ റദ്ദാക്കാനുള്ള കാരണമാകില്ല; നീതിനിഷേധം തെളിയിക്കണമെന്ന് കേരള ഹൈക്കോടതി
2 കിലോ കഞ്ചാവ് കൈവശം വെച്ച കേസിൽ വടകര എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി വിധിച്ച 9 മാസം കഠിനതടവും ₹7,500 പിഴയും ശരിവെച്ച ഹൈക്കോടതി, വിചാരണഘട്ടത്തിൽ ഉന്നയിക്കാത്ത നടപടിക്രമപ്പിഴവ് അപ്പീലിൽ ഉന്നയിക്കാനാകില്ലെന്ന് വ്യക്തമാക്കി
അംഗങ്ങൾക്ക്