സുപ്രീം കോടതി
കൊഴുപ്പ്, പഞ്ചസാര, ഉപ്പ് കൂടുതലെങ്കിൽ പ്രത്യേക ഭക്ഷ്യമുന്നറിയിപ്പുകൾ; ലേബലിങ് ചട്ടങ്ങൾ പരിഷ്കരിക്കാൻ സുപ്രീംകോടതി നിർദേശം
വ്യക്തമായ ചിത്രമുന്നറിയിപ്പുകളും തെളിവാധിഷ്ഠിത പരിധികളും വേണമെന്ന് കോടതി. നിയമാനുസൃത ചട്ടനിർമാണം പൂർത്തിയാക്കണം; പത്ത് ആഴ്ചയ്ക്കുശേഷം പുരോഗതി സത്യവാങ്മൂലം സമർപ്പിക്കണം.
അംഗങ്ങൾക്ക്