ബുധൻ, 25 നവംബർ 2026 A Lawyers of Kerala Publication
നിയമ വാർത്ത niyamavartha.in The Law Voice of Kerala
ബ്രേക്കിംഗ് അന്വേഷണം പൂർത്തിയായ കേസിൽ വിചാരണയ്ക്കുമുമ്പുള്ള തടവ് ശിക്ഷയായി മാറരുത്; ജൽ ജീവൻ മിഷൻ കേസിൽ ജാമ്യം: സുപ്രീം കോടതി

Tag: ഭൂപരിഷ്കരണ നിയമം

കേരളം

ക്ഷേത്രഭൂമിയിലെ കരാർ വാടകക്കാർക്ക് കുടികിടപ്പ് അവകാശമില്ല; വാടക നിയന്ത്രണ നിയമ ഇളവ് ബാധകമാണെന്ന് ഹൈക്കോടതി

1985-ലെ 11 മാസത്തെ വാടകക്കരാറിന് ശേഷം ഒഴിയാതെ തുടർന്ന താമസക്കാരുടെ രണ്ടാം അപ്പീൽ തള്ളി; നിർമ്മാണച്ചെലവ് പരിധി തെളിയിക്കുന്നതിലും അപ്പീൽക്കാാർ പരാജയപ്പെട്ടതായി കോടതി വ്യക്തമാക്കി.

14 നവംബർ 2026 അംഗങ്ങൾക്ക്
സുപ്രീംകോടതി

ഹിന്ദു സ്ത്രീയുടെ ഭൂമിധാരി അവകാശം പൂർണ്ണ ഉടമസ്ഥതയായി മാറും: ഭർത്താവിന്റെ താവഴിയിലേക്ക് ഭൂമി മടങ്ങില്ലെന്ന് സുപ്രീം കോടതി

ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ വകുപ്പ് 14(1) പരിവർത്തനം പൂർണ്ണമാക്കി; 1954-ലെ ഡൽഹി ഭൂപരിഷ്കരണ നിയമം സെക്ഷൻ 51(2)(a)(ii) പ്രകാരം രണ്ടാം വിവാഹത്തിലെ മക്കൾക്ക് സ്വത്തിന് പൂർണ്ണാർഹത

10 ഒക്ടോബർ 2026 അംഗങ്ങൾക്ക്

എല്ലാ വിധിന്യായങ്ങളും പൂർണ്ണമായി വായിക്കാം

സുപ്രീം കോടതി, കേരള ഹൈക്കോടതി വിധികൾ മലയാളത്തിൽ. വരിസംഖ്യ ₹89/മാസം.