ക്രിമിനൽ
മുൻകൂർ ജാമ്യവിലക്ക് പ്രയോഗിക്കും മുമ്പ് അടിസ്ഥാനവസ്തുതകൾ പരിശോധിക്കാം; പ്രഥമദൃഷ്ട്യാ തെളിവുള്ള കേസിൽ ഹർജി തള്ളി ഗുവാഹത്തി ഹൈക്കോടതി
ബി.എൻ.എസ്.എസ്. വകുപ്പ് 482(4) പരിഗണിക്കുമ്പോൾ പ്രാഥമിക രേഖകൾ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ വിശദമായ തെളിവുവിലയിരുത്തലോ ചെറുവിചാരണയോ അനുവദനീയമല്ല.
അംഗങ്ങൾക്ക്