കേരള ഹൈക്കോടതി 2026 KER 77134 • LOK 2026 (10) Ker. 64 • W.P.(C) No. 27715 of 2026
വിധി തീയതി: 06.10.2026 • ജസ്റ്റിസ് മുരളി പുരുഷോത്തമൻ
2020 ഒക്ടോബർ 1-ന് മുമ്പുള്ള ചലാൻ കുടിശ്ശികയുടെ പേരിൽ വാഹന രജിസ്ട്രേഷൻ സേവനങ്ങൾ തടയാനാകില്ല: കേരള ഹൈക്കോടതി
സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് റൂൾ 167(7)-ന് മുൻകാല പ്രാബല്യമില്ലെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി, പഴയ ചലാനുകൾ പരിഗണിക്കാതെ ഒരു മാസത്തിനകം ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ അപേക്ഷ തീർപ്പാക്കാൻ ആർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകി.

കൊച്ചി: 1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് റൂൾ 167(7) പ്രാബല്യത്തിൽ വന്ന 2020 ഒക്ടോബർ 1-ന് മുമ്പ് ചുമത്തിയ ട്രാഫിക് ചലാനുകൾ കുടിശ്ശികയാണെന്ന് ചൂണ്ടിക്കാട്ടി വാഹനത്തെ ‘നോട്ട് ടു ബി ട്രാൻസാക്ടഡ്’ (NOT TO BE TRANSACTED) പട്ടികയിൽ ഉൾപ്പെടുത്താനോ ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ പോലുള്ള രജിസ്ട്രേഷൻ സേവനങ്ങൾ തടയാനോ കഴിയില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. ടി.എൻ. അരുൺ കുമാർ v. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് (2026 KER 77134 | LOK 2026 (10) Ker. 64) എന്ന കേസിൽ ജസ്റ്റിസ് മുരളി പുരുഷോത്തമൻ (വിധി എഴുതിയത്) ആണ് നിർണ്ണായക വിധി പ്രസ്താവിച്ചത്.
പൂർണ്ണരൂപം അംഗങ്ങൾക്ക് മാത്രം.
വരിസംഖ്യ ₹89/മാസം
Facebook വഴി വരിക്കാരാകൂ – ₹89/മാസം
അല്ലെങ്കിൽ GPay: +91 9387770303
പണമടച്ച ശേഷം രസീത് അല്ലെങ്കിൽ സ്ക്രീൻഷോട്ട് വാട്സ്ആപ്പിൽ അയക്കുക: +91 9387770303
അംഗമാണോ? ലോഗിൻ ചെയ്യുക · പുതിയ ആളാണോ? അംഗമാകുക