കരാർ നിയമം
പൊതുസ്വത്ത് ലേലം: കൺവേയൻസ് ഡീഡ് പൂർത്തിയാകാത്തിടത്തോളം കരാർ പൂർണ്ണമല്ല; ഖജനാവിന് പരമാവധി വരുമാനം ഉറപ്പാക്കാൻ ലേലം റദ്ദാക്കാം
പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി; ചണ്ഡിഗഡ് സെക്ടർ 33-C നഴ്സിങ് ഹോം പ്ലോട്ടിൽ 3 മാസത്തിനകം പുനർലേലം നടത്താൻ ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ ബെഞ്ചിന്റെ കർശന ഉത്തരവ്.
അംഗങ്ങൾക്ക്