ചൊവ്വ, 24 നവംബർ 2026 A Lawyers of Kerala Publication
നിയമ വാർത്ത niyamavartha.in The Law Voice of Kerala
ബ്രേക്കിംഗ് പ്രതി കൈവശം വെച്ച ചാക്കിൽ നിന്നുള്ള കഞ്ചാവ് പിടികൂടലിൽ എൻ.ഡി.പി.എസ് സെക്ഷൻ 50 ബാധകമല്ല; വാറണ്ട് അയച്ചിട്ടും സ്വതന്ത്ര സാക്ഷികൾ ഹാജരാകാത്തത് കേസിനെ ബാധിക്കില്ലെന്ന് കേരള ഹൈക്കോടതി

Category: തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

രണ്ടിലധികം കുട്ടികളുള്ളവരെ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കുന്ന നിയമങ്ങൾക്ക് ഇനി പ്രസക്തിയില്ല: സുപ്രീം കോടതി

ഇന്ത്യയുടെ പ്രത്യുൽപ്പാദന നിരക്ക് (TFR) 3.0-ൽ നിന്ന് 1.9 ആയി കുറഞ്ഞു; ജനസംഖ്യാ വിസ്ഫോടനമെന്ന ഭയം അസ്ഥാനത്തായെന്നും പ്രത്യുൽപ്പാദന സ്വാതന്ത്ര്യത്തിനും ജനാധിപത്യ പങ്കാളിത്തത്തിനും ഇടയിൽ പൗരന്മാരെ നിർബന്ധിത തിരഞ്ഞെടുപ്പിന് തള്ളിവിടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി.

4 നവംബർ 2026 അംഗങ്ങൾക്ക്
തിരഞ്ഞെടുപ്പ്

സ്ഥാനാർത്ഥിയുടെ വ്യാജ സത്യവാങ്മൂലം: വോട്ടർമാർക്ക് കോടതിയെ നേരിട്ട് സമീപിക്കാം; സി.ആർ.പി.സി 195-ാം വകുപ്പിന്റെ വിലക്കില്ലെന്ന് സുപ്രീം കോടതി

പൊതുപ്രവർത്തകൻ തന്നെ പരാതിപ്പെടണമെന്ന കർണ്ണാടക ഹൈക്കോടതി നിരീക്ഷണം നിയമപരമായി തെറ്റ്; ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ വോട്ടറുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗം: ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നാഗു ബെഞ്ച്

25 ഒക്ടോബർ 2026 അംഗങ്ങൾക്ക്

എല്ലാ വിധിന്യായങ്ങളും പൂർണ്ണമായി വായിക്കാം

സുപ്രീം കോടതി, കേരള ഹൈക്കോടതി വിധികൾ മലയാളത്തിൽ. വരിസംഖ്യ ₹89/മാസം.