കേരള ഹൈക്കോടതി 2027 കലണ്ടർ: 210 സിറ്റിങ് ദിനങ്ങൾ; മാർച്ച് 22, ഒക്ടോബർ 29 സിറ്റിങ് ഇല്ല
ജനുവരിയിൽ 19 സിറ്റിങ് ദിനങ്ങൾ; ജൂലൈയിലും നവംബറിലും 22 വീതം. പ്രത്യേക അവധികളും നിയന്ത്രിത അവധികളും വേർതിരിച്ച് അറിയാം.
ജനുവരിയിൽ 19 സിറ്റിങ് ദിനങ്ങൾ; ജൂലൈയിലും നവംബറിലും 22 വീതം. പ്രത്യേക അവധികളും നിയന്ത്രിത അവധികളും വേർതിരിച്ച് അറിയാം.
ബിഎൻഎസ്, ബിഎൻഎസ്എസ്, ബിഎസ്എ എന്നിവയെക്കുറിച്ചുള്ള സിംഗിൾ ക്രെഡിറ്റ് കോഴ്സ് ഡിസംബർ 5 മുതൽ 27 വരെ. നിയമവിദ്യാർഥികൾക്കും അഭിഭാഷകർക്കും ഗവേഷകർക്കും പങ്കെടുക്കാം.