തെളിവിലെ വൈരുധ്യങ്ങൾ സംയുക്തമായി വിലയിരുത്തി സംശയത്തിന്റെ ആനുകൂല്യം; ലൈംഗികാതിക്രമക്കേസിൽ പ്രതിയുടെ ശിക്ഷ റദ്ദാക്കി വെറുതെവിട്ട് അലഹാബാദ് ഹൈക്കോടതി
വിശ്വസനീയമായ മൊഴി മാത്രം ശിക്ഷയ്ക്ക് മതിയാകാമെന്നും പരിക്കില്ലെന്ന കാരണത്താൽ മാത്രം പരാതി തള്ളാനാവില്ലെന്നും കോടതി വ്യക്തമാക്കി.