LOK 2026 (11) P&H 271
നിയമനച്ചട്ടത്തിലെ നിർദിഷ്ട ബിരുദത്തിന് പകരമാകില്ല പൊതുവായ തുല്യതാ സർട്ടിഫിക്കറ്റ്: പഞ്ചാബ്–ഹരിയാന ഹൈക്കോടതി
സർവകലാശാലാ അംഗീകാരവും ഒരു തസ്തികയ്ക്കുള്ള പ്രത്യേക യോഗ്യതയും വ്യത്യസ്തം. ഫുഡ് പ്രൊഡക്ഷൻ ഇൻസ്ട്രക്ടർ നിയമനത്തിനുള്ള ഹർജി തള്ളി.