LOK 2026 (11) All. 262
ഫോം 26-ൽ നാല് വർഷത്തെ ആദായനികുതി വരുമാനം മറച്ചുവെച്ചത് ഗുരുതര പിഴവ്; യു.പി എം.എൽ.എ ഓം കുമാറിന്റെ 2022-ലെ തിരഞ്ഞെടുപ്പ് അസാധുവാക്കി അലഹബാദ് ഹൈക്കോടതി
21-നെഹ്തൗർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹർജി ഭാഗികമായി അനുവദിച്ച അലഹബാദ് ഹൈക്കോടതി, 258 വോട്ടിന് വിജയിച്ച ഓം കുമാറിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി; എന്നാൽ വീണ്ടും വോട്ടെണ്ണലും ഹർജിക്കാരനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും തള്ളി.