W.A. No. 2196 of 2026
വിൽപ്പത്രപ്രകാരമുള്ള പോക്കുവരവ്: സിംഗിൾ ബെഞ്ചിന്റെ 17-ാം ഖണ്ഡികയിലെ നിർദേശങ്ങൾക്ക് ഇടക്കാല സ്റ്റേ
പോക്കുവരവ് നികുതി ആവശ്യങ്ങൾക്കുള്ള ക്രമീകരണം മാത്രമാണെന്നും ഉടമസ്ഥാവകാശം തീരുമാനിക്കുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അപ്പീൽ അന്തിമമായി തീർപ്പാക്കിയിട്ടില്ല; സ്റ്റേ 17-ാം ഖണ്ഡികയിലെ നിർദേശങ്ങൾക്കാണ്.