പുതിയ ക്രിമിനൽ നിയമങ്ങളിൽ എൻഎൽയു ഒഡീഷയുടെ ഓൺലൈൻ കോഴ്സ്; ഡിസംബർ ഒന്നുവരെ രജിസ്റ്റർ ചെയ്യാം
ബിഎൻഎസ്, ബിഎൻഎസ്എസ്, ബിഎസ്എ എന്നിവയെക്കുറിച്ചുള്ള സിംഗിൾ ക്രെഡിറ്റ് കോഴ്സ് ഡിസംബർ 5 മുതൽ 27 വരെ. നിയമവിദ്യാർഥികൾക്കും അഭിഭാഷകർക്കും ഗവേഷകർക്കും പങ്കെടുക്കാം.