2026:KER:90607
മറ്റൊരാളുടെ ഭൂമിയിലൂടെയുള്ള വഴി ഉപയോഗിക്കാൻ നിയമപരമായ അവകാശമില്ലെങ്കിൽ അനിവാര്യ വഴിയവകാശം നിഷേധിക്കാനാകില്ല: കേരള ഹൈക്കോടതി
ഒന്നാം അപ്പീൽ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, ഓർഡർ 41 റൂൾ 27 പ്രകാരം അധിക തെളിവുകൾ സ്വീകരിച്ച് കേസ് പുനഃപരിശോധനയ്ക്കായി എറണാകുളം ജില്ലാ കോടതിയിലേക്ക് തിരിച്ചയച്ചു