Supreme Court BNSS and CrPC Digest 2026

നിയമ വാർത്ത – Supreme Court Legal News Digest 2026
2026 ഓഗസ്റ്റ് 07, വെള്ളി | വാല്യം 14 | ലക്കം 182
അക്ഷരവലിപ്പം:
സ്വതന്ത്ര ഭരണഘടനാ നിയമ പ്രസിദ്ധീകരണം വില: ₹ 5.00

നിയമ വാർത്ത

“സത്യമേവ ജയതേ” — ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023 & Cr.P.C Supreme Court Verdicts

സമ്പൂർണ്ണ ഡൈജസ്റ്റ്: സുപ്രീം കോടതിയുടെ 99 വിധിന്യാങ്ങൾ വിഷയമനുസരിച്ച് തിരിച്ചിരിക്കുന്നു
ചീഫ് എഡിറ്റർ: എ ജെ റിയാസ് | നിയമ വിശകലന വിഭാഗം
പ്രധാന നിയമ തത്വങ്ങൾ
Sec 223(1) BNSS: കോഗ്നിസെൻസിന് മുമ്പ് പ്രതിഭാഗത്തിന് കേൾക്കാനുള്ള അവകാശം നിർബന്ധം. Sec 35 BNSS: 7 വർഷം വരെ തടവുള്ള കേസിൽ നോട്ടീസ് പൊതുനിയമം; അറസ്റ്റ് അപൂർവ്വാധികാരം. Sec 187 BNSS: കുറ്റപത്ര സമയം നീട്ടുമ്പോൾ പ്രതിയെ കേൾക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനം. State ACB: കേന്ദ്ര ജീവനക്കാർക്കെതിരെ കേസെടുക്കാൻ സംസ്ഥാന വിജിലൻസിന് അധികാരമുണ്ട്.

എല്ലാ വിധിന്യാങ്ങൾ (All Supreme Court Digest Cases)

സുപ്രീം കോടതിയുടെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) & CrPC സംബന്ധിച്ച എല്ലാ പ്രമുഖ വിധികളും.

99 കേസുകൾ

തത്സമയ വിധി തിരച്ചിൽ

സെക്ഷൻ, പാർട്ടി നാമം, Citation വഴി സെർച്ച് ചെയ്യുക:

നിയമ നിരീക്ഷണം 2026 ഡൈജസ്റ്റ്

പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) നടപ്പിലായ ശേഷം സുപ്രീം കോടതി പുറപ്പെടുവിച്ച വിധികളിൽ പ്രതിയുടെ പ്രാഥമിക അവകാശങ്ങൾക്കും, അനാവശ്യ അറസ്റ്റുകൾ തടയുന്നതിനും, സ്വാഭാവിക നീതിക്കും മുൻഗണന നൽകിയിട്ടുണ്ട്. കുറ്റപത്രം നൽകുന്നതിനു മുൻപ് സർക്കാരിന്റെ മുൻകൂറാനുമതിയും (Sanction) നോട്ടീസും നിർബന്ധമാക്കിയത് ഭരണഘടനാ തത്വങ്ങളെ ഉയർത്തിപ്പിടിക്കുന്നു.

Cognizance (കോഗ്നിസെൻസ്):
കേസ് ഫയലിൽ സ്വീകരിച്ച് കോടതി ഔദ്യോഗികമായി നടപടികൾ ആരംഭിക്കുന്നത്.
Quashing (ക്വാഷിംഗ്):
സവിശേഷ അധികാരം (Sec 528 BNSS / 482 CrPC) ഉപയോഗിച്ച് FIR ഉം കേസും റദ്ദാക്കൽ.
Default Bail (ഡിഫോൾട്ട് ജാമ്യം):
നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ലഭിക്കുന്ന അവകാശ ജാമ്യം.

© 2026 Niyama Vartha Law Journal. All Supreme Court Digest Verdicts Included.