ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാം; പിന്നീട് കുറ്റപത്രം നൽകുന്നത് പഴയ ലംഘനത്തിന് ന്യായീകരണമല്ല: ഹൈക്കോടതി
കോടതി ഉത്തരവിൽ തന്നെ തീയതികൾ വ്യക്തമാക്കിയിട്ടുള്ളപ്പോൾ പോലീസിന്റെ പ്രത്യേക നോട്ടീസ് വേണമെന്ന വാദം ബാലിശം; മജിസ്‌ട്രേറ്റിന്റെ ജാമ്യ റദ്ദാക്കൽ ഉത്തരവ് ശരിവച്ച് ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവിട്ടു
അംഗങ്ങൾക്ക്







