കേരള ഹൈക്കോടതി • 2026:KER:90607 • LOK 2026 (11) Ker. 264
വിധി തീയതി: 26.11.2026 • ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി. • RSA Nos. 893 and 894 of 2013
ഒന്നാം അപ്പീൽ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, ഓർഡർ 41 റൂൾ 27 പ്രകാരം അധിക തെളിവുകൾ സ്വീകരിച്ച് കേസ് പുനഃപരിശോധനയ്ക്കായി എറണാകുളം ജില്ലാ കോടതിയിലേക്ക് തിരിച്ചയച്ചു

കൊച്ചി: ഭൂമിയിൽ പ്രത്യക്ഷത്തിൽ ഒരു വഴി കാണുന്നുണ്ടെന്നത് കൊണ്ട് മാത്രം ‘അനിവാര്യ വഴിയവകാശം’ (easement of necessity) നിഷേധിക്കാനാകില്ലെന്നും, ആ വഴി ഉപയോഗിക്കാൻ ഹർജിക്കാർക്ക് നിയമപരമായ അവകാശമുണ്ടോ എന്നാണ് കോടതി പരിശോധിക്കേണ്ടതെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി. സുഭദ്ര ഹരിദാസ് v. സി.കെ. കുര്യാക്കോസ് (RSA Nos. 893 & 894 of 2013) എന്ന കേസിൽ ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി. ആണ് 2026 നവംബർ 26-ന് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. അപ്പീൽ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, പുനഃപരിശോധനയ്ക്കായി കേസ് എറണാകുളം ജില്ലാ കോടതിയിലേക്ക് തിരിച്ചയച്ചു.
The full text is available to members only.
Subscribe for ₹89/month.
Subscribe on Facebook – ₹89/month
or GPay to +91 9387770303
After paying, send your receipt or screenshot on WhatsApp to +91 9387770303