ഫാമിലി
കുട്ടികൾ മാതാപിതാക്കളുടെ കളിപ്പാട്ടങ്ങളല്ല; പ്രായപൂർത്തിയോട് അടുക്കുന്ന മക്കളുടെ ഇഷ്ടവും ക്ഷേമവുമാണ് കസ്റ്റഡിയിൽ പരമപ്രധാനം: സുപ്രീം കോടതി
10–12 വർഷമായി മാതാവിനൊപ്പം കഴിയുന്ന 16-ഉം 14-ഉം വയസ്സുള്ള ആൺമക്കളുടെ കസ്റ്റഡി പിതാവിന് കൈമാറാനുള്ള മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി, പിതാവിന് സന്ദർശന അവകാശം അനുവദിച്ചു.
അംഗങ്ങൾക്ക്