മോട്ടോർ വാഹന നിയമം
സ്റ്റേജ് കാര്യേജ് വാഹനം മാറ്റുന്നതിൽ പഴക്കം നിർണ്ണയിക്കേണ്ടത് നിർമ്മാണ തീയതി നോക്കി; യാന്ത്രികമായി അപേക്ഷ തള്ളാനാകില്ല: കേരള ഹൈക്കോടതി
കേരള മോട്ടോർ വെഹിക്കിൾസ് റൂൾസ് റൂൾ 174(2)(c) പ്രകാരം വാഹനത്തിന്റെ പ്രായം നിർമ്മാണ തീയതി അടിസ്ഥാനമാക്കിയാണെങ്കിലും, അഞ്ച് മാസത്തെ വ്യത്യാസം മാത്രം ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയ ആർ.ടി.എ ഉത്തരവ് റദ്ദാക്കി ആറാഴ്ചയ്ക്കകം പുനഃപരിശോധിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു.
അംഗങ്ങൾക്ക്