കോടതി ഫീസ്
ലീഗൽ ബെനിഫിറ്റ് ഫണ്ട്: വർദ്ധിപ്പിച്ച 1% അഡീഷണൽ കോടതി ഫീസ് മുൻകാല തീയതികൾക്ക് ബാധകമല്ല; തർക്കം ഉടലെടുത്തത് വിജ്ഞാപനത്തിന് ശേഷമെങ്കിൽ മാത്രം ബാധകമെന്ന് ഹൈക്കോടതി
അപ്പീൽ നൽകാനുള്ള അവകാശം തർക്കം (Lis) ആരംഭിക്കുന്നതോടെ ഉടലെടുക്കുന്ന ‘വ്യവസ്ഥാപിത അവകാശം’ (Vested Right); മുൻകാല പ്രാബല്യത്തോടെ ഇത് അടിച്ചേൽപ്പിക്കാനാവില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്
അംഗങ്ങൾക്ക്