Category: Obituary
-

മുതിർന്ന അഭിഭാഷകനും ട്രിവാൻഡ്രം ബാർ അസോസിയേഷൻ മുൻ സെക്രട്ടറിയുമായ അഡ്വ. ഹരികുമാർ നിര്യാതനായി
അഭിഭാഷക വൃത്തിയിൽ നാല് പതിറ്റാണ്ടിലേറെക്കാലത്തെ സേവന പാരമ്പര്യമുള്ള അഡ്വ. ഹരികുമാർ, ട്രിവാൻഡ്രം ബാർ അസോസിയേഷൻ സെക്രട്ടറിയായിരുന്ന കാലയളവിൽ അഭിഭാഷകരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും അവകാശ സംരക്ഷണത്തിനും മുൻപന്തിയിൽ നിന്നു പ്രവർത്തിച്ചു. സാധാരണക്കാരായ അനേകം കക്ഷികൾക്ക് നീതി ലഭ്യമാക്കുന്നതിൽ അദ്ദേഹം എപ്പോഴും മുൻകൈ എടുത്തിരുന്നു.
-

അഡ്വ. സി. ആർ. ഉണ്ണികൃഷ്ണൻ അന്തരിച്ചു
പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ: C. R. ഉണ്ണികൃഷ്ണൻ (പുത്തൻ വീട്ടിൽ, പുതിയകാവ്, കരുനാഗപ്പള്ളി) അന്തരിച്ചു. ചങ്ങൻകുളങ്ങര SRVUPS ലെ റിട്ടേർഡ് അധ്യാപിക M. K. ലേഖാകുമാരിയുടെ ഭർത്താവാണ്. അന്തരിച്ച മുതിർന്ന സി.പി.എം (CPM) നേതാവ് അഡ്വ: സി. ആർ. മധുവിന്റെ സഹോദരനാണ്. നിയമരംഗത്തും പൊതുരംഗത്തും ദീർഘകാലം സജീവമായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ പ്രദേശത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ ഇന്ന് (വെള്ളി) വൈകിട്ട് 4 മണിക്ക് പുതിയകാവിലുള്ള വീട്ടുവളപ്പിൽ…
Recent Posts
- 1996 സംലേരി ബസ് സ്ഫോടനക്കേസ്: ഡോ. അബ്ദുൾ ഹമീദിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി; പുനർവിചാരണയ്ക്ക് ഉത്തരവിട്ടു!

- കോടതി മുറികളിലെ ലാറ്റിൻ ഭാഷാ മാന്ത്രികത: അറിയേണ്ട 50 പ്രധാന വാദമുഖങ്ങൾ
- കേരളത്തിലെ ലോ കോളേജുകളിൽ 35 അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം
- സ്വകാര്യ മേഖലയിലെ ഉയർന്ന ശമ്പളക്കാർക്ക് ‘നോൺ-ക്രീമിലെയർ’ സംവരണമില്ല: ഹൈക്കോടതി നിർണ്ണായക വിധി

- ലിഫ്റ്റുകൾ വെറുമൊരു യന്ത്രമല്ല, ‘പൊതുവാഹനം’; സുരക്ഷയിൽ വീഴ്ച വരുത്തിയാൽ നിർമ്മാതാക്കൾക്കും പൂർണ്ണ ഉത്തരവാദിത്തം
